[smc-discuss] പന്ത്രണ്ടാം വാര്‍ഷികം - പബ്ലിസിറ്റി ഗുഡീസ്

ബാലശങ്കർ സി c.balasankar at gmail.com
Thu Sep 12 09:58:59 PDT 2013


പബ്ലിസിറ്റിയുടെ  ഭാഗമായി എന്തൊക്കെ Goodies ആണ് വേണ്ടത് എന്ന്
തീരുമാനിക്കണ്ടേ?

എന്റെ അഭിപ്രായങ്ങള്‍ ഇതൊക്കെയാണ്
1. ടീ ഷര്‍ട്ട്
2. പോസ്റ്റര്‍/ബാനര്‍
3. സ്റ്റിക്കര്‍ (ലാപ്ടോപ്പില്‍ ഒക്കെ ഒട്ടിക്കുന്ന ടൈപ്പ്)
4. ലീഫ്‌ലെറ്റ്/ ബ്രോഷര്‍
5. ബാഡ്ജ് (ബാഗില്‍ ഒക്കെ കുത്തുന്ന തരം)
6. പേന

ഇതില്‍ എല്ലാം വേണമെന്നല്ല, ഏതെങ്കിലുമൊക്കെ വെച്ചാല്‍ ഒരു
ആകര്‍ഷണമൊക്കെയുണ്ടാകുമെന്ന് മാത്രം.

Regards,
Balasankar C
http://balasankarc.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130912/7663ffd1/attachment-0002.htm>


More information about the discuss mailing list