[smc-discuss] പന്ത്രണ്ടാം വാര്‍ഷികം - പബ്ലിസിറ്റി ഗുഡീസ്

Anivar Aravind anivar.aravind at gmail.com
Thu Sep 12 10:06:12 PDT 2013


2013/9/12 ബാലശങ്കർ സി <c.balasankar at gmail.com>

> പബ്ലിസിറ്റിയുടെ  ഭാഗമായി എന്തൊക്കെ Goodies ആണ് വേണ്ടത് എന്ന്
> തീരുമാനിക്കണ്ടേ?
>
> എന്റെ അഭിപ്രായങ്ങള്‍ ഇതൊക്കെയാണ്
> 1. ടീ ഷര്‍ട്ട്
>

മുന്‍കൂര്‍ രജിസ്ട്രേഷനും പണവും സഹിതം ആലോചിക്കാം . ഒപ്പം സൊസൈറ്റി
മെമ്പര്‍ഷിപ്പ് എടുക്കുന്ന നമ്മുടെ പ്രവര്‍ത്തകര്‍ക്ക് ആ ഫീയുടെ ഭാഗമായും


> 2. പോസ്റ്റര്‍/ബാനര്‍
>

ഡിസൈന്‍ കോഓര്‍ഡിനേഷന്‍ തുടങ്ങിക്കൊള്ളൂ


> 3. സ്റ്റിക്കര്‍ (ലാപ്ടോപ്പില്‍ ഒക്കെ ഒട്ടിക്കുന്ന ടൈപ്പ്)
>
ചെയ്യാവുന്നതാണു്. പ്രത്യേകിച്ചു വലിയ ചെലവ് വരില്ല


> 4. ലീഫ്‌ലെറ്റ്/ ബ്രോഷര്‍
>
ഡിസൈന്‍ നടക്കട്ടെ . വിവരങ്ങള്‍ തീരുമാനമാവണം


> 5. ബാഡ്ജ് (ബാഗില്‍ ഒക്കെ കുത്തുന്ന തരം)
>

ചെലവു കൂടുതല്‍ . വേണോ എന്നു എനിക്കു സംശയം



> 6. പേന
>

പേനയും ലെറ്റര്‍പാഡും വേണ്ട എന്നാണെന്റെ പക്ഷം  .  വേണേല്‍ ഒരു
പെന്‍സിലുകൊടുക്കാം . പക്ഷേ ബ്രാന്‍ഡിങ്ങ് ബുദ്ധിമുട്ടാണു്. ചെലവുമാണു്
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130912/6c757340/attachment-0003.htm>


More information about the discuss mailing list