[smc-discuss] വിളംബരയജ്ഞം : SMC Camp - എറണാകുളം

ബാലശങ്കർ സി c.balasankar at gmail.com
Fri Sep 20 11:21:10 PDT 2013


പന്ത്രണ്ടാം വാര്‍ഷികത്തിന്റെ വിളംബരമായി എറണാകുളത്ത് ഒരു സ്വമക കാമ്പ്
നടത്തുന്ന കാര്യം തീരുമാനം ആയിട്ടുണ്ട്. കേരള പ്രസ് അക്കാദമിയിലെ
വിദ്യാര്‍ത്ഥികള്‍ക്കായാണ് കാമ്പ് നടക്കുന്നത് (പബ്ലിക് ഇവന്റ് അല്ല).

സ്ഥലം : കേരള പ്രസ് അക്കാദമി, കാക്കനാട്
ദിവസം : 29 സെപ്റ്റംബര്‍, ഞായറാഴ്ച
സമയം : രാവിലെ 9.00
കാമ്പ് നടത്തുന്നത് : സെബിൻ എബ്രഹാം ജേക്കബ്

PS : തിരുവനന്തപുരം പ്രസ് ക്ലബിലെ കാമ്പുമായി ബന്ധപ്പെട്ട് അനിവര്‍ അയച്ച
മെയില്‍ കാണുക (
http://lists.smc.org.in/pipermail/discuss-smc.org.in/2013-September/016296.html),
അവരുടെ എറണാകുളം ശാഖയാണ് മുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്.


Regards,
Balasankar C
http://balasankarc.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/62182f58/attachment-0002.htm>


More information about the discuss mailing list