[smc-discuss] Pirate Cycling Update

sooraj kenoth soorajkenoth at gmail.com
Sun Sep 22 20:46:48 PDT 2013


ഞങ്ങള്‍ എറണാകുളത്ത് എത്തി. ഇന്ന് ആലപ്പുഴ ലക്ഷ്യമാക്കി നീങ്ങുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക 999 555 15 49. ഒരു
മൂന്ന് മണിക്ക് ആലപ്പുഴ എത്തും എന്ന് പ്രതീക്ഷിക്കുന്നു. നാളെ കൊല്ലത്ത്
എത്തും എന്ന് പ്രതീക്ഷിക്കുന്നു.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list