[smc-discuss] പിഡിഎഫിലെ മലയാളം
manoj k
manojkmohanme03107 at gmail.com
Mon Sep 23 08:42:12 PDT 2013
ടെക്ക്/ഓഫീസ് പാക്കേജുകള്‍ ഉപയോഗിച്ച് യൂണിക്കോഡിലുള്ള ഉള്ളടക്കങ്ങള്‍
എക്സ്പോര്‍ട്ട് ചെയ്തെടുത്ത് പിഡിഎഫ് ആക്കിയശേഷം അതിലെ അക്ഷരങ്ങള്‍
കോപ്പിപേസ്റ്റ് ചെയ്യുമ്പോള്‍ പഴയ ഉള്ളടക്കം കൃത്യമായി പുനസൃഷ്ടിക്കാന്‍
പറ്റാത്തത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനെന്താണ് കാരണം ?
പരിഹാരങ്ങളില്ലേ ?
(ഉദാഹരണമായി വീണപൂവിന്റെ
http://books.sayahna.org/ml/pdf/veenapoovu.pdfപിഡിഎഫില്‍ നിന്ന്
ഉള്ളടക്കം പകര്‍ത്തിയാല്‍
ഹാ! −േമ,അധിക ംഗപദിെല⁸
േശാഭി΅ി↞⃢ിെതാ↞രാ ികണⓚേയനീ
⇩ീ⅝വില≂ിര-അസംശയ-മി⃣നിെ-
യാ⅝തിെയῪനെരῪകിടc/oിേതാർാൽ?
ഇങ്ങനെയാണ് കിട്ടുക.
Manoj.K/മനോജ്.കെ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130923/e9b75478/attachment-0002.htm>
More information about the discuss
mailing list