[smc-discuss] പിഡിഎഫിലെ മലയാളം
ViswaPrabha (വിശ്വപ്രഭ)
viswaprabha at gmail.com
Mon Sep 23 14:56:32 PDT 2013
latex / tex gyre ഫോണ്ടുകൾ ഉപയോഗിക്കുന്ന XeTex / DVIPDF എഞ്ചിനുകൾ ആണു് ഈ
മനോഹരമായ കുസൃതി കാണിക്കുന്നതു്.
2013/9/23 manoj k <manojkmohanme03107 at gmail.com>
> ടെക്ക്/ഓഫീസ് പാക്കേജുകള്‍ ഉപയോഗിച്ച് യൂണിക്കോഡിലുള്ള ഉള്ളടക്കങ്ങള്‍
> എക്സ്പോര്‍ട്ട് ചെയ്തെടുത്ത് പിഡിഎഫ് ആക്കിയശേഷം അതിലെ അക്ഷരങ്ങള്‍
> കോപ്പിപേസ്റ്റ് ചെയ്യുമ്പോള്‍ പഴയ ഉള്ളടക്കം കൃത്യമായി പുനസൃഷ്ടിക്കാന്‍
> പറ്റാത്തത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനെന്താണ് കാരണം ?
> പരിഹാരങ്ങളില്ലേ ?
>
> (ഉദാഹരണമായി വീണപൂവിന്റെ http://books.sayahna.org/ml/pdf/veenapoovu.pdfപിഡിഎഫില്‍ നിന്ന് ഉള്ളടക്കം പകര്‍ത്തിയാല്‍
>
> ഹാ! −േമ,അധിക ംഗപദിെല⁸
> േശാഭി΅ി↞⃢ിെതാ↞രാ ികണⓚേയനീ
> ⇩ീ⅝വില≂ിര-അസംശയ-മി⃣നിെ-
> യാ⅝തിെയῪനെരῪകിടc/oിേതാർാൽ?
>
> ഇങ്ങനെയാണ് കിട്ടുക.
>
> Manoj.K/മനോജ്.കെ
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/1d58095f/attachment-0003.htm>
More information about the discuss
mailing list