[smc-discuss] SMC- ക്യാമ്പ് പാലക്കാട്

Ark Arjun arkarjun at gmail.com
Tue Sep 24 06:53:11 PDT 2013


പാലക്കാട് പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 3ഒക്ടോബറില്‍ ക്യാമ്പ്
നടത്താന്‍ ഒരു അവസരം ലഭിച്ചിട്ടുണ്ട്. +1, +2 കംമ്പ്യൂട്ടര്‍ സയന്‍സ്സ്
കുട്ടികളായിരിക്കും പ്രധാനമായും  ഉണ്ടാവുക. പിന്നെ മലയാളം ഇഷ്ടപെടുന്നവരും.
നന്ദജ വരാം എന്നു അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് പരിപാടിയുടെ ഒരു ഉള്ളടക്കം
വേണമെന്ന് പറഞ്ഞു (അവിടെ നമ്മള്‍ നടത്താന്‍ പോവുന്ന ക്ലാസ്സുകളുടെ ഒരു
ചുരുക്കം)

മലയാളം വിക്കിയുടെ ഒരു സെഷനും  ഉള്‍ക്കൊള്ളിച്ചാല്‍ നന്നാവും. മനോജ് എട്ടന്‍
വരുമെന്നു പ്രതീക്ഷിക്കുന്നു.

-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/774fafcb/attachment-0002.htm>


More information about the discuss mailing list