[smc-discuss] SMC- ക്യാമ്പ് പാലക്കാട്

manoj k manojkmohanme03107 at gmail.com
Tue Sep 24 06:56:48 PDT 2013


ഒക്ടോബര്‍ മൂന്നിന് ഞാനുണ്ടാവില്ല. യാത്രയിലായിരിക്കും. അതുകൊണ്ട് ഉറപ്പ്
പറയുന്നില്ല. വിക്കിയുടെ സെഷനുണ്ടെങ്കില്‍ പറ്റിയ ആള്‍ പാലക്കാട് തന്നെ
ഉണ്ടല്ലോ. അഭിഷേകിനെ പിടിയ്ക്കൂ. :)P

2013/9/24 Ark Arjun <arkarjun at gmail.com>

>
> മലയാളം വിക്കിയുടെ ഒരു സെഷനും  ഉള്‍ക്കൊള്ളിച്ചാല്‍ നന്നാവും. മനോജ് എട്ടന്‍
> വരുമെന്നു പ്രതീക്ഷിക്കുന്നു.
>
> --
> Regards,
> *Arkarjun*
> arkives.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130924/4b97b9f6/attachment-0003.htm>


More information about the discuss mailing list