[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം - Registration is now open.

Hrishi hrishi.kb at gmail.com
Fri Sep 27 04:59:54 PDT 2013


പ്രിയപ്പെട്ടവരെ,

 ഒക്ടോബര്‍ 14,15 തിയ്യതികളില്‍ നടക്കുന്ന 'സ്വതന്ത്ര മലയാളം
 കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ' പരിപാടിയ്ക്  ഔദ്യോഗികമായി ഇപ്പോള്‍
റെജിസ്റ്റര്‍  ചെയ്യാം
നാലുതരത്തിലുള്ള ടിക്കറ്റുകളാണുള്ളത്.


   - Event Supporter Pass - (will get Tshirt and name in the contributors
   page)  - RS - 5000/-
   - Gold Pass ( will get T-shirt and Participation certificate )- Rs 500/-
   - Silver Pass ( Will get Participation Certificate) - Rs 100/-
   - Free Pass  - Rs 0/-

മുന്‍കൂട്ടി റെജിസ്റ്റര്‍  ചെയ്യുന്നത്പ രിപാടി കൃത്യമായി പ്ലാന്‍  ചെയ്യാന്‍
 സഹായിക്കുമെന്നതിനാല്‍ എല്ലാവരും  ഉടന്‍ തന്നെ റെജിസ്റ്റര്‍ ചെയ്യുമെന്ന്
പ്രതീക്ഷിക്കുന്നു.
:
റെജിസ്റ്റര്‍  ചെയ്യാന്‍ ദാ ഇതിലേ പോവുക :  http://smc12.doattend.com/

പി എസ് :  എല്ലാവരും  സപ്പോര്‍ട്ടര്‍ പാസ് തന്നെ എടുക്കുമെന്ന്
വിശ്വസിക്കുന്നു. :D

-- 
---
Regards,
Hrishi | Stultus
http://stultus.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/612b574d/attachment-0002.htm>


More information about the discuss mailing list