[smc-discuss] സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം - Registration is now open.

manoj k manojkmohanme03107 at gmail.com
Fri Sep 27 09:31:06 PDT 2013


ഫേസ്ബുക്ക് ഇവന്റ് പേജ് https://www.facebook.com/events/627740137271168/

ഫേസ്ബുക്കിലുള്ളവര്‍ സുഹൃത്തുക്കളെയൊക്കെ ക്ഷണിയ്ക്കുമല്ലോ.

@വെബ് അഡ്മിന്‍സ്; പുതുക്കാന്‍ മറക്കണ്ട. :)

2013/9/27 Hrishi <hrishi.kb at gmail.com>

> പ്രിയപ്പെട്ടവരെ,
>
>  ഒക്ടോബര്‍ 14,15 തിയ്യതികളില്‍ നടക്കുന്ന 'സ്വതന്ത്ര മലയാളം
>  കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം ' പരിപാടിയ്ക്  ഔദ്യോഗികമായി ഇപ്പോള്‍
> റെജിസ്റ്റര്‍  ചെയ്യാം
> നാലുതരത്തിലുള്ള ടിക്കറ്റുകളാണുള്ളത്.
>
>
>    - Event Supporter Pass - (will get Tshirt and name in the contributors
>    page)  - RS - 5000/-
>    - Gold Pass ( will get T-shirt and Participation certificate )- Rs
>    500/-
>    - Silver Pass ( Will get Participation Certificate) - Rs 100/-
>    - Free Pass  - Rs 0/-
>
> മുന്‍കൂട്ടി റെജിസ്റ്റര്‍  ചെയ്യുന്നത്പ രിപാടി കൃത്യമായി പ്ലാന്‍  ചെയ്യാന്‍
>  സഹായിക്കുമെന്നതിനാല്‍ എല്ലാവരും  ഉടന്‍ തന്നെ റെജിസ്റ്റര്‍ ചെയ്യുമെന്ന്
> പ്രതീക്ഷിക്കുന്നു.
> :
> റെജിസ്റ്റര്‍  ചെയ്യാന്‍ ദാ ഇതിലേ പോവുക :  http://smc12.doattend.com/
>
> പി എസ് :  എല്ലാവരും  സപ്പോര്‍ട്ടര്‍ പാസ് തന്നെ എടുക്കുമെന്ന്
> വിശ്വസിക്കുന്നു. :D
>
> --
> ---
> Regards,
> Hrishi | Stultus
> http://stultus.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130927/a156bc35/attachment-0003.htm>


More information about the discuss mailing list