[smc-discuss] interactive session streaming
Anish A
aneesh.nl at gmail.com
Fri Sep 27 22:16:41 PDT 2013
Adding CET students
2013, സെപ്റ്റംബർ 28 10:41 AM ന്, sooraj kenoth <soorajkenoth at gmail.com>എഴുതി:
> 2013/9/27 mshameers <mshameers at gmail.com>:
> > Hi Sooraj,
> >
> > We have some doubts regarding the online interactive session streaming
> > requirements.
> >
> > Do we need to share the screen while taking session, for slides?
>
> സ്ലൈഡുകള്‍ക്കും അതുപോലെ കോഡും അതുപോലുള്ളതും കാണിക്കാന്‍ സ്ക്രീന്‍
> പങ്കുവെക്കാനുള്ള സൌകര്യം വേണം.
>
> > How many instances/ sessions will be there at a time for a session?
>
> MES കുറ്റിപ്പുറം, വിദ്യ എഞ്ചീനിയറിങ്ങ് കോളേജ് തൃശ്ശൂര്‍, തിരുവനന്തപുരം
> എന്‍ഞ്ചിനീയറിങ്ങ് കോളേജ് എന്നിവയാണ് പ്രധാന സ്ഥങ്ങള്‍. അതുകൂടാതെ LBS
> വനിതാ കോളേജും താല്പര്യം അറിയിച്ചിട്ടുണ്ട്. അവരെയും ഉള്‍കൊള്ളിക്കണം.
> പിന്നെ ബാക്കി എല്ലായിടത്തും യൂട്യൂബ് വിഡിയോ കാണുന്നത് പോലെ കാണാന്‍
> പറ്റണം
>
> > Do we need to record the session for future?
>
> കിട്ടായാല്‍ നല്ലത്. :)
>
> > Do you have any application in mind for this?
>
> ഒന്നും കിട്ടിയില്ലേല്‍ ഗുഗിള്‍ ഹാങ്ങ് ഔട്ട്(തൂക്കി പൊറത്തിടല്‍ ;) )
> ഉപയോഗിക്കാം.
>
> > When do you expect this to be done?
>
> ഇപ്പഴേ വൈകി. നാളെ പറ്റുമെങ്കില്‍ നാളെ, അല്ലേല്‍ എത്രയും പെട്ടന്ന്.
> എന്തായാലും ചുരുങ്ങിയത് 5ാം തീയതി എങ്കിലും പരിപാടി നടത്താന്‍ പറ്റണം,
> അപ്പോ ഒരു ഒന്നാം തീയതി എങ്കിലും ട്രയല്‍ ഓടിക്കണം
>
> > Also, do we have a server space to setup?
>
> SMC-ക്ക് സ്വന്തമായി സെര്‍വര്‍ ഉണ്ട്. അതുപയോഗിക്കാന്‍
> പറ്റിയില്ലെങ്കില്‍ എന്റെ കയ്യില്‍ ഒരു സെര്‍വര്‍ ഉണ്ട്. എന്തൊക്കെ
> കിട്ടും എന്ന് നോക്കണ്ട. ആരെ കൊന്നിട്ടായാലും പരിപാടി നടക്കണം.
> വേണ്ടതൊക്കെ സംഘടിപ്പിക്കാം.
>
> പ്രധാനപ്പെട്ട കാര്യം. പരിപാടി നടത്തുന്ന കോളേജിലെ കുട്ടികളെ കൊണ്ട്
> കാര്യങ്ങള്‍ ചെയ്യിക്കണം. നിങ്ങള്‍ ചെയ്യാന്‍ നില്കുന്നതിന് പകരം
> മേല്‍നോട്ടക്കാരായാല്‍ മതി. തിരുവനന്തപുരം എന്‍ഞ്ചിനീയറിങ്ങ് കോളേജിലെ
> പിള്ളാര് ഇപ്പോ തന്നെ പണി തൊടങ്ങി. LBS-ലെ പിള്ളാര്‍ക്ക് എന്ത് ചെയ്യണം
> എന്നറിയില്ല, അവര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കണം. MES-ല്‍
> രാജുസാറിനോട് പറഞ്ഞിട്ടുണ്ട്. വിദ്യിയില്‍ ഷാലി സാറിനോടും
> പറഞ്ഞിട്ടുണ്ട്. അവരോടൊക്കെ വിളിച്ച് ഫോളോ അപ്പ് ചെയ്യണം.
>
> @Aneesh
> ഡാ CET-ലെ കുട്ടികളുടെ മേല്‍വിലാസം എന്റെ കയ്യിലില്ല. അവരെ ഇതില്‍ കണ്ണി
> ചേര്‍ക്കണം
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
>
--
Regards,
Anish A,
Technical Lead,
HelloInfinity
http://aneesh.nl
സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/5e174146/attachment-0002.htm>
More information about the discuss
mailing list