[smc-discuss] SMC- ക്യാമ്പ് പാലക്കാട്
Nandaja Varma
nandaja.varma at gmail.com
Sat Sep 28 10:17:25 PDT 2013
ഇനി ശ്രീകൃഷ്ണ പുരത്തെ ക്ലാസ്സിന്റെ പ്ലാനിങ് തുടങ്ങാം?
നാളെ രാത്രിക്കുള്ളില്‍ അവര്‍ക്ക് വിശദാംശം വേണമത്രേ. രാവിലെ സന്തോഷേട്ടന്റെ
സെഷനും എടുക്കുന്ന വിഷയം തീരുമാനമായില്ല എന്ന് തോന്നുന്നു. അതിന് ശേഷം ഒരു
മണിക്കൂര്‍ അവിടത്തെ സീനിയര്‍ എന്തോ എടുക്കുമത്രെ. ഉച്ചതിരിഞ്ഞുള്ള 3
മണിക്കൂറാണ് വൊളന്റിയേഴ്സിനെടുക്കേണ്ടത്. ഈ മൂന്ന് മണിക്കൂറിലെന്തൊക്കെ
ഉല്‍പ്പെടുത്താം? ആരൊക്കെ ഉണ്ടാകും? ഋഷി? അനീഷ്? സൂരജേട്ടന്‍? പ്രവീണേട്ടന്‍?
മനോജേട്ടന്‍? അര്‍ജുന്‍? :) 7- നു് വേണമെന്നാണവരുടെ ആവശ്യം.
2013/9/28 Nandaja Varma <nandaja.varma at gmail.com>
> എന്‍ എസ്സ് എസ്സ് - ഇലെ ശില്പശാലയിലെ സെഷനുകള്‍ ഇര്‍ഷാദും അര്‍ജുനും
> അല്‍ഫാസും ചേര്‍ന്ന് ഭംഗിയായി കൈകാര്യം ചെയ്തു. ഇര്‍ഷാദ്
> ഫ്രീസോഫ്റ്റ്വെയറിനെക്കുറിച്ചും, അര്‍ജുന്‍ ഇങ്ക്സ്കേപ്പിനെക്കുറിച്ചും,
> അല്‍ഫാസ് സ്വമക, നിവേശകരീതികള്‍, ഫോണ്ടുകള്‍, വിക്കി എന്നിവയെക്കുറിച്ചും
> സെഷനുകള്‍ എടുത്തു. 41 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്‍ എസ്സ്
> എസ്സ് - ഇല്‍ നിന്ന് നമുക്ക് പറ്റാവുന്നത്ര വൊളന്റിയേഴ്സിനെ കൊണ്ടുവരാന്‍
> ശ്രമിക്കാം. ക്ലാസ്സെടുത്ത ഇര്‍ഷാദിനും, അര്‍ജുനും, അല്‍ഫാസിനും നന്ദി. ;)
> പരിപാടി ഒരുക്കുന്നതിന് ഓടി നടന്ന അല്‍ഫാസിന് ഒരു പ്രത്യേക നന്ദി കൂടി
> ഇരിക്കട്ടെ. :D
>
> പരിപാടിയില്‍ നിന്ന് കുറച്ച് ചിത്രങ്ങള്‍ ഇവിടെ കൊടുക്കുന്നു.
>
>
> 2013/9/27 Anivar Aravind <anivar.aravind at gmail.com>
>
>> ശ്രീകൃഷ്ണപുരം ഇവന്റ് ഇത്തിരി ഗൌരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണു്.
>> കേരളത്തില്‍ കമ്പ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ് ഉള്ള ഒരേ ഒരു കോളേജാണിതു്.
>> ഒരു ഈതര്‍പാഡില്‍ സെഷനുകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പ്ലാന്‍
>> ചെയ്യുന്നതു് നന്നായിരിക്കും
>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> --
> Regards,
> Nandaja Varma
> http://nandajavarma.wordpress.com
>
--
Regards,
Nandaja Varma
http://nandajavarma.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130928/e94624da/attachment-0002.htm>
More information about the discuss
mailing list