[smc-discuss] വ്യാഴവട്ടാഘോഷം - ബ്രോഷര്‍ തയ്യാറാക്കുന്നതു് - സംബന്ധിച്ചു്.

Jaisen Nedumpala jaisuvyas at gmail.com
Sun Sep 29 07:02:41 PDT 2013


ഹായ്,
   വ്യാഴവട്ടാഘോഷത്തിനു വേണ്ടി ഒരു ബ്രോഷര്‍ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള
കഥ മെനയല്‍ ഇവിടെ തുടങ്ങിയിട്ടുണ്ടേ.

http://etherpad.wikimedia.org/p/brochure_on_smc

തല്ക്കാലം,

http://www.nongnu.org/smc/docs/smc-presentation/smc.html

ഇവിടെയുള്ള പഴയ പ്രസന്റേഷനിലുള്ള വിവരങ്ങള്‍ കോപ്പി ചെയ്തിട്ടിട്ടേയുള്ളൂ.
ഇതിന്റെ കൂടെ പുതിയ വിവരങ്ങള്‍ കൂടി ചേര്‍ത്തു് നല്ലൊരു കഥയുണ്ടാക്കി ഒരു
അടിപൊളി ബ്രോഷറാക്കിയെടുക്കണം. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം
കമ്പ്യൂട്ടിങ്ങിനെയും പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകം കൂടി തയ്യാറാക്കണം.

കൂടുന്നവര്‍ ഒന്നു കൈ വെക്കണേ.

-- 
~-~-~-~-~-~-~-~-~-~-~-~-~-~-~
- നെടുമ്പാല ജയ്സെന്‍ -
~-~-~-~-~-~-~-~-~-~-~-~-~-~-~
    (`'·.¸(`'·.¸^¸.·'´)¸.·'´)
«´¨`·* .  Jaisen . *..´¨`»
    (¸.·'´(`'·.¸ ¸.·'´)`'·.¸)
    ¸.·´^.`'·.¸ ¸.·'´
     ( `·.¸`·.¸
      `·.¸ )`·.¸
     ¸.·(´ `·.¸
    ¸.·(.·´)`·.¸
      ( `v´ )
        `v´
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130929/01e86365/attachment-0002.htm>


More information about the discuss mailing list