[smc-discuss] വ്യാഴവട്ടാഘോഷം - ബ്രോഷര്‍ തയ്യാറാക്കുന്നതു് - സംബന്ധിച്ചു്.

manoj k manojkmohanme03107 at gmail.com
Sun Sep 29 07:20:02 PDT 2013


നമ്മുടെ വിക്കിയിലെ പല ടൂളുകളുടേയും ഡോക്യുമെന്റേഷന്‍ ഒന്ന്
വൃത്തിയാക്കാനുണ്ട്. അതും ഒരു ടാസ്ക്ക് ആയി ഓരോരുത്തര്‍ ഏറ്റെടുത്താല്‍
നന്നായിരുന്നു. മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട കൈപ്പുസ്തകത്തിലും(?)
കൂടാതെ ഒക്ടോബറില്‍ നടക്കുന്ന പരിപാടിയിലേക്കുള്ള എക്സിബിഷന്‍
നടക്കുന്നുണ്ടെങ്കില്‍ അതിലേക്കും ഇത് ഉപകരിക്കും. ആരെങ്കിലും  ഇതിന്റെ
കോഡിനേഷന്‍ ഏറ്റെടുക്കാമോ ?

2013/9/29 Jaisen Nedumpala <jaisuvyas at gmail.com>

> ഹായ്,
>    വ്യാഴവട്ടാഘോഷത്തിനു വേണ്ടി ഒരു ബ്രോഷര്‍ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള
> കഥ മെനയല്‍ ഇവിടെ തുടങ്ങിയിട്ടുണ്ടേ.
>
> http://etherpad.wikimedia.org/p/brochure_on_smc
>
> തല്ക്കാലം,
>
> http://www.nongnu.org/smc/docs/smc-presentation/smc.html
>
> ഇവിടെയുള്ള പഴയ പ്രസന്റേഷനിലുള്ള വിവരങ്ങള്‍ കോപ്പി ചെയ്തിട്ടിട്ടേയുള്ളൂ.
> ഇതിന്റെ കൂടെ പുതിയ വിവരങ്ങള്‍ കൂടി ചേര്‍ത്തു് നല്ലൊരു കഥയുണ്ടാക്കി ഒരു
> അടിപൊളി ബ്രോഷറാക്കിയെടുക്കണം. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം
> കമ്പ്യൂട്ടിങ്ങിനെയും പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകം കൂടി തയ്യാറാക്കണം.
>
> കൂടുന്നവര്‍ ഒന്നു കൈ വെക്കണേ.
>

പറ്റുന്ന വിധത്തില്‍ കൈവയ്ക്കാം. ബ്രോഷറെന്നാല്‍ ഖണ്ഡിക രൂപത്തിലല്ലേ
ഉള്ളടക്കം വേണ്ടത് ?
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130929/05182365/attachment-0003.htm>


More information about the discuss mailing list