[smc-discuss] [Pirates Discuss] Pirate Movement @ Kairaly People Channel

Naveen Kumar nav007 at gmail.com
Mon Sep 30 22:15:44 PDT 2013


Has this become one of those Mallu forums....Because last I remember, we
used only English...

Thanks & regards
Naveen Kumar
Mobile : +91 9958664441


2013/9/30 manoj k <manojkmohanme03107 at gmail.com>

> കൃതികള്‍ സ്വതന്ത്രലൈസന്‍സിലേക്ക് പ്രസിദ്ധീകരിച്ച ആല്‍മരങ്ങളെ അറിയാത്ത
> ഇവരൊക്കെ എവിടെത്തെ പൈറേറ്റുകളാ.. :P
>
> സ്വതന്ത്രലൈസന്‍സിലേക്ക് പകര്‍പ്പാവകാശം മാറ്റി പ്രസിദ്ധീകരിച്ച കുറച്ച്
> കൃതികള്‍.
>
> 1) ജെ ദേവികയുടെ കുലസ്ത്രീയും ചന്തപ്പെണ്ണുമുണ്ടായതെങ്ങനെ<http://ml.wikisource.org/wiki/%27%E0%B4%95%E0%B5%81%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B5%81%E0%B4%82%27_%27%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%81%E0%B4%82%27_%E0%B4%89%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86%3F>
> 2) എസ് ശിവദാസ് മാഷുടെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
> <http://ml.wikisource.org/wiki/Vayichalum_vayichalum_theeratha_pusthakam>
> 3) കെ വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും<http://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B4%A8%E0%B5%81%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%81%E0%B4%82>
> 4) എം.പി പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം<http://ml.wikisource.org/wiki/%E0%B4%B5%E0%B5%88%E0%B4%B0%E0%B5%81%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%95_%E0%B4%AD%E0%B5%97%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82>
> 5) പാപ്പൂട്ടിമാഷുടെ <http://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%AA%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF>
> ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും<http://ml.wikisource.org/wiki/%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B7%E0%B4%B5%E0%B5%81%E0%B4%82_%E0%B4%9C%E0%B5%8D%E0%B4%AF%E0%B5%8B%E0%B4%A4%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%81%E0%B4%82>
> 6) ഇക്ബാല്‍ സാറിന്റെ പുസ്തകങ്ങള്‍ കുറച്ചെണ്ണം പറഞ്ഞിരുന്നെങ്കിലും ഇതുവരെ
> ഗ്രന്ഥശാലയില്‍ എത്തിയിട്ടില്ല.
>
> ഇതല്ലാതെ ഒട്ടനവധി പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയും പബ്ലിക്കേഷനുകള്‍
> ഇക്കാലത്ത് സ്വതന്ത്രലൈസന്‍സിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ശാസ്ത്രസാഹിത്യ
> പരിഷത്തിനെപ്പോലുള്ളവര്‍ അത് അവരുടെ ഒരു പോളിസി തന്നെയായി
> പ്രഖ്യാപിച്ചിരുന്നു.
>
> 2013/9/30 manoj k <manojkmohanme03107 at gmail.com>
>
>> ജാവാമാന്‍ മുടി വെട്ടീീീ !!
>>
>>
>> 2013/9/30 Anish A <aneesh.nl at gmail.com>
>>
>>> 2013, സെപ്റ്റംബർ 30 9:16 PM നു, ബാലശങ്കർ സി <c.balasankar at gmail.com>
>>> എഴുതി:
>>> > പൈറേറ്റ് പ്രസ്ഥാനത്തെ കുറിച്ച് ഇന്ന് കൈരളി പീപ്പിള്‍ ടിവിയില്‍ രാത്രി
>>> പത്ത്
>>> > മണിക്ക് അന്യോന്യം പരിപാടിയില്‍.....
>>> >
>>> > പ്രവീൺ അരിമ്പ്രത്തൊടിയിൽ, സൂരജ് കേണോത്ത് എന്നിവർ പങ്കെടുക്കുന്നു.
>>>
>>> അത് പത്തരയ്ക്കാണ്.
>>>
>>> >
>>> >
>>> ------------------------------------------------------------------------------------------------------
>>> >
>>> > Tonight @ 10, there is a talk about Pirate Movement in Kairali People
>>> > Channel (Malayalam) : a show called "Anyonyam". Praveen
>>> Arimbrathodiyil and
>>> > Sooraj Kenoth are gonna be there.
>>>
>>> Its on 10:30
>>>
>>>
>>> --
>>> Regards,
>>> Anish A,
>>> Technical Lead,
>>> HelloInfinity
>>>
>>> http://aneesh.nl
>>>
>>> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
>>> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
>>> - മഹാകവി കുമാരനാശാന്‍
>>> _______________________________________________
>>> Discuss mailing list
>>> Discuss at lists.pirateparty.org.in
>>> http://lists.pirateparty.org.in/listinfo.cgi/discuss-pirateparty.org.in
>>>
>>
>>
>
> _______________________________________________
> Discuss mailing list
> Discuss at lists.pirateparty.org.in
> http://lists.pirateparty.org.in/listinfo.cgi/discuss-pirateparty.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20131001/7836e03c/attachment-0002.htm>


More information about the discuss mailing list