[smc-discuss] സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം (ലോഗോ)

Ark Arjun arkarjun at gmail.com
Mon Sep 2 08:28:16 PDT 2013


പരിപാടിക്ക് പേരു തീര്‍ച്ചയായി എന്നു വിശ്വസിക്കാമോ? ലോഗോ വേണമെന്നുള്ള
കാര്യത്തില്‍ അഭിപ്രായ വെത്യാസം ഉണ്ടാവാന്‍ ഇടയില്ല. ഞാന്‍ ശ്രമിചു തുടങ്ങി.
ബാക്കിയുള്ളാവരും തുടങ്ങികോളൂ.


2013/9/2 manoj k <manojkmohanme03107 at gmail.com>

> പരിപാടിക്ക് നല്ലൊരു ലോഗോ വേണ്ടേ ?
>
> Manoj.K/മനോജ്.കെ
> www.manojkmohan.com
>



-- 
Regards,
*Arkarjun*
arkives.in
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130902/50c7721c/attachment-0003.htm>


More information about the discuss mailing list