[smc-discuss] സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം (ലോഗോ)

Anivar Aravind anivar.aravind at gmail.com
Mon Sep 2 08:50:21 PDT 2013


ഒരു സബ്ഡൊമൈനില്‍ വെബ്സൈറ്റും  ഉണ്ടാക്കണം . ആര്‍ക്കൊക്കെ സഹായിക്കാം?


2013/9/2 Ark Arjun <arkarjun at gmail.com>

> പരിപാടിക്ക് പേരു തീര്‍ച്ചയായി എന്നു വിശ്വസിക്കാമോ? ലോഗോ വേണമെന്നുള്ള
> കാര്യത്തില്‍ അഭിപ്രായ വെത്യാസം ഉണ്ടാവാന്‍ ഇടയില്ല. ഞാന്‍ ശ്രമിചു തുടങ്ങി.
> ബാക്കിയുള്ളാവരും തുടങ്ങികോളൂ.
>
>
> 2013/9/2 manoj k <manojkmohanme03107 at gmail.com>
>
>> പരിപാടിക്ക് നല്ലൊരു ലോഗോ വേണ്ടേ ?
>>
>> Manoj.K/മനോജ്.കെ
>> www.manojkmohan.com
>>
>
>
>
> --
> Regards,
> *Arkarjun*
> arkives.in
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130902/88f724ec/attachment-0003.htm>


More information about the discuss mailing list