[smc-discuss] SMC-Camp: Level1 on 7th

sooraj kenoth soorajkenoth at gmail.com
Tue Sep 3 08:17:58 PDT 2013


>
> മലപ്പുറം
> കൊല്ലം
> ഇടുക്കി

കോഴിക്കോടും കൊല്ലവും പുതിയ സ്ഥലം തേടുന്നു. നാളത്തെ സമരം കാരണം.
ഇരുസ്ഥലത്തെ പോളികളിലും സ്പെഷല്‍ ക്ലാസുണ്ടാവും. അതുകാരണം നടക്കാന്‍
സാധ്യത കുറവാണ് എന്നറിയിച്ചു.

ഇപ്പോ ക്ലാസെടുക്കാന്‍ ആളുണ്ട്. ഇരിക്കാന്‍ ആളില്ല എന്ന അവസ്ഥയായി.
സാധാരണ തിരിച്ചാണ് അനുഭവം.

പകരം സ്ഥലം തേടുന്നു. ആരെങ്കിലും സഹായിക്കാമോ?

ജില്ലകള്‍:
കോഴിക്കോട്
പാലക്കാട്
കോട്ടയം
ആലപ്പുഴ
പത്തനംതിട്ട

ചിലപ്പോ തിരുവനന്തപുരത്തും ഇതുപോലാവാന്‍ സാധ്യത ഉണ്ട്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list