[smc-discuss] SMC-Camp: Level1 on 7th
Praveen A
pravi.a at gmail.com
Tue Sep 3 07:28:12 PDT 2013
ക്ലാസെടുക്കുന്നവരെല്ലാം തങ്ങളുടെ യൂസര്‍ താളുകളില്‍ സ്വന്തം വിവരങ്ങള്‍
ചേര്‍ക്കാമോ? ചിലരുടെ പ്രൊഫൈല്‍
https://poddery.com/tags/meetsavepoddery യില്‍ കിട്ടും. എല്ലാവരും
പ്രൈഫൈല്‍ ചെയ്തെന്നുറപ്പാക്കാനും പിന്നാലെ നടന്നു് ചെയ്യിയ്ക്കാനും
ആരെങ്കിലും മുന്നോട്ടു് വരാമോ?
03/09/13-നു sooraj kenoth <soorajkenoth at gmail.com> എഴുതിയിരിക്കുന്നു:
> പതിനാല് ജില്ലകളില്‍ ഒരേ സമയം നടത്താനാണ് പദ്ധതി ഇട്ടിരുന്നത്. നാളെ
> നടക്കുന്ന വഹന പണിമുടക്ക്, വിദ്യാര്‍ത്ഥി സമരങ്ങള്‍, ക്ലാസ്
> തീര്‍ന്നിട്ടില്ല തുടങ്ങിയവ കാരണം നമ്മള്‍ പരിപാടിയിട്ട ചില കോളേജുകളില്‍
> ശനിയാഴ്ച സ്പെഷല്‍ക്ലാസ് നടക്കും എന്നൊരു അസൌകര്യം അറിയിച്ചിട്ടുണ്ട്.
> പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് കൃത്യമായ ഒരു മറുപടിയും
> ലഭിക്കത്തതായി ഉള്ളത്. അവിടങ്ങളില്‍ പകരം സ്ഥലം അന്വേഷിക്കുന്നു.
>
> പലക്കാടും ഏതാണ്ട് അതേ അവസ്ഥയാണ്.
>
> ക്യാമ്പ് നടക്കും എന്ന് തീര്‍ത്ത് പറയാവുന്ന ജില്ലകള്‍ ഇവയാണ്
>
> തിരുവനന്തപുരം
> എറണാകുളം
> തൃശ്ശൂര്‍
> വയനാട്
> കണ്ണൂര്‍
> കാസറഗോഡ്
>
> താഴെപ്പറയുന്ന സ്ഥങ്ങളില്‍ അനുകൂലമായ അവസ്ഥയാണ്. എങ്കിലും ഔദ്യോഗികമായ
> മറുപടിക്കായി കാത്തുനില്ക്കുന്നു.
>
> മലപ്പുറം
> കൊല്ലം
> ഇടുക്കി
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.
More information about the discuss
mailing list