[smc-discuss] നസീറിന്റെ ചിത്രങ്ങൾ സ്വതന്ത്രലൈസൻസിൽ കോമൺസിലേക്ക്

manoj k manojkmohanme03107 at gmail.com
Wed Sep 4 08:19:42 PDT 2013


ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ ഫ്ലിക്കറിലോ വിക്കിമീഡിയ കോമണ്‍സിലോ
പ്രസിദ്ധീകരിക്കാം.

വിക്കിയിലാണ് അപ്ലോഡുന്നതെങ്കില്‍ കോപ്പിറൈറ്റ് ഓണര്‍, പകര്‍പ്പാവകാശം
സ്വതന്ത്രമാക്കിയെന്ന് പറഞ്ഞ് ഒരു ഇമെയില്‍ അയച്ച് കൊടുക്കേണ്ടിവരും.
ഇതിന് എനിക്ക് സഹായിക്കാനാകും. അപ്ലോഡ് ചെയ്ത് ലിങ്കുകള്‍ അയച്ചു
തന്നാല്‍ മതി.
http://commons.wikimedia.org/wiki/Special:UploadWizard

On 9/4/13, V. Sasi Kumar <sasi.cess at gmail.com> wrote:
> നന്ദി, സൂരജെ. സെസ്സിലെ ഫോട്ടോഗ്രാഫറായിരുന്ന ദേവദാസിന്റെ കുറച്ചു്
> ചിത്രങ്ങള്‍ എന്റെ കൈവശമുണ്ടു് (ഡിജിറ്റല്‍ പകര്‍പ്പുകള്‍). അവ ഞാന്‍
> എന്റെ flat bed scanner-ല്‍ സ്ക്കാന്‍ ചെയ്തതാണു്. എന്തു വേണമെങ്കില്‍
> ചെയ്തുകൊള്ളാന്‍ അന്നു് എന്നോടു പറഞ്ഞിരുന്നു. CC-by-sa ലൈസന്‍സില്‍ ഇടാന്‍
> വിരോധമുണ്ടാവില്ല. ഞാനേതായാലും ഒന്നുകൂടി ചോദിക്കട്ടെ. ദാസും കുറെ നേച്ചര്‍
> ചിത്രങ്ങളാണു് എടുത്തിട്ടുള്ളതു്. പക്ഷെ എന്റെ കൈവശമുള്ളവ അത്ര
> ഗംഭീരമൊന്നും ആകണമെന്നില്ല. എവിടെ ഇടാം?
>
> സസ്നേഹം,
> ശശി


More information about the discuss mailing list