[smc-discuss] സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം (ലോഗോ)

Anivar Aravind anivar.aravind at gmail.com
Thu Sep 5 08:36:55 PDT 2013


2013/9/5 manoj k <manojkmohanme03107 at gmail.com>

> കുറേ അന്വേഷിച്ചു. തുണിയില്‍ പ്രിന്റ് ചെയ്തു തരുന്ന സ്ഥലം അറിയാമോ ?
>

മിക്കവാറും ഫ്ലക്സ് പ്രിന്റ് ചെയ്യുന്ന യന്ത്രങ്ങളൊക്കെ തുണിയിലും പ്രിന്റ്
ചെയ്യാന്‍ പിന്തുണയുള്ളതാണ് , തുണിക്കാവുമ്പോള്‍ അടിക്കേണ്ട തവണകളുടെ എണ്ണം
കൂടുമെന്നതിനാലും ഫ്ലക്സ് ശീലിച്ചതിനാലും അവര്‍  ചെയ്യാത്തതാണ് .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130905/bf60a01b/attachment-0003.htm>


More information about the discuss mailing list