[smc-discuss] സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം (ലോഗോ)
manoj k
manojkmohanme03107 at gmail.com
Thu Sep 5 08:40:17 PDT 2013
അങ്ങനെയാണോ ! ഇപ്രാവശ്യത്തേത് കൊടുത്തുകഴിഞ്ഞു. രണ്ട് പരിചയക്കാരുടെ കടകളില്‍
അന്വേഷിച്ചപ്പോള്‍ എര്‍ണാകുളത്ത് ഉണ്ടായേക്കാമെന്ന മറുപടിയാണ് കിട്ടിയത്.
ഒക്ടോബറിലെ പരിപാടിയുടേതില്‍ ഇക്കാര്യം ശ്രദ്ധിയ്ക്കാം. :-)
2013/9/5 Anivar Aravind <anivar.aravind at gmail.com>
>
> മിക്കവാറും ഫ്ലക്സ് പ്രിന്റ് ചെയ്യുന്ന യന്ത്രങ്ങളൊക്കെ തുണിയിലും പ്രിന്റ്
> ചെയ്യാന്‍ പിന്തുണയുള്ളതാണ് , തുണിക്കാവുമ്പോള്‍ അടിക്കേണ്ട തവണകളുടെ എണ്ണം
> കൂടുമെന്നതിനാലും ഫ്ലക്സ് ശീലിച്ചതിനാലും അവര്‍ ചെയ്യാത്തതാണ് .
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130905/e587b931/attachment-0002.htm>
More information about the discuss
mailing list