[smc-discuss] SMC-Camp:- വിളംബര ശില്പശാല

sooraj kenoth soorajkenoth at gmail.com
Thu Sep 5 10:04:59 PDT 2013


<aboobackervyd at gmail.com> എഴുതി:
> Kasarkhod?

അങ്ങനെ കാസറഗോട്ടേ കാര്യവും തീരുമാനമായി. അവിടെ സത്യന്‍‍മാഷ്
ക്ലാസെടുക്കും. ഷെമീറാണ് മാഷുടെ പേര് നിര്‍ദ്ദേശിച്ചത്. നമ്പര്‍
സംഘടിപ്പിച്ച് തന്നത് മനോജും.

നാളെ തിരുവന്തപുരത്തേയും കൊല്ലത്തേയും വിവരം കിട്ടും.

വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ഒഴിച്ച് എല്ലാ ജില്ലയിലും ആറിനും ഏഴിനും
ആയി ക്യാമ്പ് നടക്കും.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list