[smc-discuss] SMC-Camp:- വിളംബര ശില്പശാല

sooraj kenoth soorajkenoth at gmail.com
Wed Sep 4 23:26:29 PDT 2013


2013, സെപ്റ്റംബർ 5 11:27 AM നു, aboobacker sidheeque mk
<aboobackervyd at gmail.com> എഴുതി:
> Kasarkhod?

Kasargod or Kasaragod

കാസര്‍ഘോട് അല്ല.

അവിടെ പരിപാടി നടക്കും. അവിടെ ക്ലാസെടുക്കാം എന്നേറ്റ ആള്‍ അവസാന നിമിഷം
കാല് വാരി. പകരം ആളെ തപ്പുന്നു. ഇന്ന് വൈകുന്നേരം ആവുമ്പോഴേക്കും വിവരം
പറയാം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list