[smc-discuss] ആന്‍ഡ്രോയിഡില്‍ മലയാളം
Anivar Aravind
anivar.aravind at gmail.com
Sun Sep 8 08:11:13 PDT 2013
തര്‍ജ്ജമയുടെ ആദ്യപടിയായി FUEL-Mobile എടുക്കുന്നതാണ് നല്ലതു് .
സാങ്കേതികപദങ്ങള്‍ തീരുമാനമായാല്‍ പിന്നെ തര്‍ജ്ജമ എളുപ്പമാവും . നമുക്ക്
ഫയര്‍ഫോക്സ് OS നും ഇതേ പദങ്ങള്‍ തന്നെ ഉപയോഗിക്കുകയും ആവാം
https://translate.zanata.org/zanata/iteration/view/fuel-project/FUEL-Mobile
2013/9/8 Jishnu <jishnu7 at gmail.com>
> പ്രമുഖ ആന്‍ഡ്രോയ്ഡ് റോം ആയ സൈനോജെന്‍ മോഡില്‍ (10.2 - 4.2 ജെല്ലീബീന്‍
> അധിഷ്‌ഠിതമായ) മലയാളം സഹജമായി ഉള്‍പ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായി
> ചെയ്തുവരുന്നു. അതില്‍ തര്‍ജ്ജമ ചെയ്യേണ്ട ഫയലുകള്‍
> https://github.com/jishnu7/CyanogenMod-Malayalam ല്‍ ഇട്ടിട്ടുണ്ട്.
> താല്‍പര്യമുള്ളവര്‍ക്ക് അതില്‍ നിന്ന് എടുത്ത് ചെയ്തുതുടങ്ങാം.
>
> --
> Regards,
> Jishnu
>
> http://blog.thecodecracker.com
> jishnu7 at joindiaspora.com
> http://twitter.com/jishnu7
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130908/0bd9ccfd/attachment-0003.htm>
More information about the discuss
mailing list