[smc-discuss] ആന്‍ഡ്രോയിഡില്‍ മലയാളം
Jishnu
jishnu7 at gmail.com
Sun Sep 8 06:52:00 PDT 2013
പ്രമുഖ ആന്‍ഡ്രോയ്ഡ് റോം ആയ സൈനോജെന്‍ മോഡില്‍ (10.2 - 4.2 ജെല്ലീബീന്‍
അധിഷ്‌ഠിതമായ) മലയാളം സഹജമായി ഉള്‍പ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായി
ചെയ്തുവരുന്നു. അതില്‍ തര്‍ജ്ജമ ചെയ്യേണ്ട ഫയലുകള്‍
https://github.com/jishnu7/CyanogenMod-Malayalam ല്‍ ഇട്ടിട്ടുണ്ട്.
താല്‍പര്യമുള്ളവര്‍ക്ക് അതില്‍ നിന്ന് എടുത്ത് ചെയ്തുതുടങ്ങാം.
--
Regards,
Jishnu
http://blog.thecodecracker.com
jishnu7 at joindiaspora.com
http://twitter.com/jishnu7
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130908/7548276b/attachment-0002.htm>
More information about the discuss
mailing list