[smc-discuss] ആന്‍ഡ്രോയിഡില്‍ മലയാളം
ബാലശങ്കർ സി
c.balasankar at gmail.com
Sun Sep 8 08:37:59 PDT 2013
FUEL Mobileല്‍ ഒരു ചര്‍ച്ചക്ക് ശേഷം തര്‍ജ്ജമകള്‍ തീരുമാനിക്കുന്നതല്ലേ
നല്ലത്??
അതായത്, ഒരു വാക്കിന്റെ തര്‍ജ്ജമ കുറേ പേര്‍ക്ക് (ഭാഷയുമായി ബന്ധമുള്ളവര്‍)
നിര്‍ദ്ദേശിക്കാൻ സാധിക്കണം. ഒരു ഗൂഗിള്‍ ഡോക്/സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച്.
ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ നിര്‍ദ്ദേശിച്ച തര്‍ജ്ജമ നമുക്ക് സ്വീകരിക്കാം.
അങ്ങനെ ഒരു സ്കീം ഉണ്ടാക്കാൻ സാധിക്കുമോ?? ഇല്ലെങ്കില്‍, click എന്ന വാക്കിന്
"ഞൊട്ടുക", "അമര്‍ത്തുക", "ഞെക്കുക", 'ക്ലിക്കുക" ഇങ്ങനെ പല തര്‍ജ്ജമകള്‍
വന്നതുപോലെ ഇതിനും സംഭവിക്കും.
Regards,
Balasankar C
http://balasankarc.in
2013, സെപ്റ്റംബർ 8 8:58 PM ന്, Ani Peter <peter.ani at gmail.com> എഴുതി:
> FUEL-mobile:
> https://translate.zanata.org/zanata/iteration/view/fuel-project/FUEL-Mobile?cid=546233
>
>
> On ഞായര്‍ 08 സെപ്റ്റംബര്‍ 2013 08:41 , Anivar Aravind wrote:
>
> തര്‍ജ്ജമയുടെ ആദ്യപടിയായി FUEL-Mobile എടുക്കുന്നതാണ് നല്ലതു് .
> സാങ്കേതികപദങ്ങള്‍ തീരുമാനമായാല്‍ പിന്നെ തര്‍ജ്ജമ എളുപ്പമാവും . നമുക്ക്
> ഫയര്‍ഫോക്സ് OS നും ഇതേ പദങ്ങള്‍ തന്നെ ഉപയോഗിക്കുകയും ആവാം
>
> https://translate.zanata.org/zanata/iteration/view/fuel-project/FUEL-Mobile
>
>
> 2013/9/8 Jishnu <jishnu7 at gmail.com>
>
>> പ്രമുഖ ആന്‍ഡ്രോയ്ഡ് റോം ആയ സൈനോജെന്‍ മോഡില്‍ (10.2 - 4.2 ജെല്ലീബീന്‍
>> അധിഷ്‌ഠിതമായ) മലയാളം സഹജമായി ഉള്‍പ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായി
>> ചെയ്തുവരുന്നു. അതില്‍ തര്‍ജ്ജമ ചെയ്യേണ്ട ഫയലുകള്‍
>> https://github.com/jishnu7/CyanogenMod-Malayalam ല്‍ ഇട്ടിട്ടുണ്ട്.
>> താല്‍പര്യമുള്ളവര്‍ക്ക് അതില്‍ നിന്ന് എടുത്ത് ചെയ്തുതുടങ്ങാം.
>>
>> --
>> Regards,
>> Jishnu
>>
>> http://blog.thecodecracker.com
>> jishnu7 at joindiaspora.com
>> http://twitter.com/jishnu7
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenodediscuss at lists.smc.org.inhttp://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130908/9796e81e/attachment-0003.htm>
More information about the discuss
mailing list