[smc-discuss] ആന്‍ഡ്രോയിഡില്‍ മലയാളം
Ani Peter
peter.ani at gmail.com
Sun Sep 8 08:41:53 PDT 2013
അതെ, ഇവാലുവേഷന്‍ മീറ്റ് വേണം തീര്‍ച്ചയായും.
On ഞായര്‍ 08 സെപ്റ്റംബര്‍ 2013 09:07 , ബാലശങ്കർ സി wrote:
> FUEL Mobileല്‍ ഒരു ചര്‍ച്ചക്ക് ശേഷം തര്‍ജ്ജമകള്‍ തീരുമാനിക്കുന്നതല്ലേ നല്ലത്??
> അതായത്, ഒരു വാക്കിന്റെ തര്‍ജ്ജമ കുറേ പേര്‍ക്ക് (ഭാഷയുമായി ബന്ധമുള്ളവര്‍)
> നിര്‍ദ്ദേശിക്കാൻ സാധിക്കണം. ഒരു ഗൂഗിള്‍ ഡോക്/സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച്.
> ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ നിര്‍ദ്ദേശിച്ച തര്‍ജ്ജമ നമുക്ക് സ്വീകരിക്കാം.
>
> അങ്ങനെ ഒരു സ്കീം ഉണ്ടാക്കാൻ സാധിക്കുമോ?? ഇല്ലെങ്കില്‍, click എന്ന വാക്കിന് "ഞൊട്ടുക",
> "അമര്‍ത്തുക", "ഞെക്കുക", 'ക്ലിക്കുക" ഇങ്ങനെ പല തര്‍ജ്ജമകള്‍ വന്നതുപോലെ ഇതിനും സംഭവിക്കും.
>
> Regards,
> Balasankar C
> http://balasankarc.in
>
>
> 2013, സെപ്റ്റംബർ 8 8:58 PM ന്, Ani Peter <peter.ani at gmail.com
> <mailto:peter.ani at gmail.com>> എഴുതി:
>
> FUEL-mobile:
> https://translate.zanata.org/zanata/iteration/view/fuel-project/FUEL-Mobile?cid=546233
>
>
>
> On ഞായര്‍ 08 സെപ്റ്റംബര്‍ 2013 08:41 , Anivar Aravind wrote:
>> തര്‍ജ്ജമയുടെ ആദ്യപടിയായി FUEL-Mobile എടുക്കുന്നതാണ് നല്ലതു് . സാങ്കേതികപദങ്ങള്‍
>> തീരുമാനമായാല്‍ പിന്നെ തര്‍ജ്ജമ എളുപ്പമാവും . നമുക്ക് ഫയര്‍ഫോക്സ് OS നും ഇതേ
>> പദങ്ങള്‍ തന്നെ ഉപയോഗിക്കുകയും ആവാം
>>
>> https://translate.zanata.org/zanata/iteration/view/fuel-project/FUEL-Mobile
>>
>>
>> 2013/9/8 Jishnu <jishnu7 at gmail.com <mailto:jishnu7 at gmail.com>>
>>
>> പ്രമുഖ ആന്‍ഡ്രോയ്ഡ് റോം ആയ സൈനോജെന്‍ മോഡില്‍ (10.2 - 4.2 ജെല്ലീബീന്‍
>> അധിഷ്‌ഠിതമായ) മലയാളം സഹജമായി ഉള്‍പ്പെടുത്താനുള്ള ശ്രമം കുറച്ചുനാളായി
>> ചെയ്തുവരുന്നു. അതില്‍ തര്‍ജ്ജമ ചെയ്യേണ്ട ഫയലുകള്‍
>> https://github.com/jishnu7/CyanogenMod-Malayalam ല്‍ ഇട്ടിട്ടുണ്ട്.
>> താല്‍പര്യമുള്ളവര്‍ക്ക് അതില്‍ നിന്ന് എടുത്ത് ചെയ്തുതുടങ്ങാം.
>>
>> --
>> Regards,
>> Jishnu
>>
>> http://blog.thecodecracker.com
>> jishnu7 at joindiaspora.com <mailto:jishnu7 at joindiaspora.com>
>> http://twitter.com/jishnu7
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in <mailto:discuss at lists.smc.org.in>
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>>
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project:https://savannah.nongnu.org/projects/smc
>> Web:http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in <mailto:discuss at lists.smc.org.in>
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in <mailto:discuss at lists.smc.org.in>
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130908/886fbb18/attachment-0003.htm>
More information about the discuss
mailing list