[smc-discuss] SMC-Camp:- വിളംബര ശില്പശാല

sooraj kenoth soorajkenoth at gmail.com
Sun Sep 8 09:16:47 PDT 2013


2013, സെപ്റ്റംബർ 8 10:31 AM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> ശില്പശാല നയിച്ചവരെ ,
>
> പരിപാടി എങ്ങനെയുണ്ടായിരുന്നു.  ഒരു ചെറിയ കുറിപ്പ് ലിസ്റ്റില്‍ പങ്കുവെക്കൂ.
> എല്ലാവര്‍ക്കും അറിയാന്‍ താല്പര്യമുണ്ട്

റിപ്പോര്‍ട്ട് എല്ലാരും ഒരു സൈഡീന്ന് തുടങ്ങുന്നതേ ഉള്ള. ഇന്നലെ എന്റെ
പ്രൊജക്റ്റ് submiting date ആയിരുന്നു. വൈകുന്നേരം നാട്ടിലേക്ക് വരാനുള്ള
ഓട്ടവും. അതുകൊണ്ട് ആരെയും വിളിച്ച് follow up ചെയ്യാന്‍ പറ്റിയില്ല.
റിപ്പോട്ട് ഉടനെ എത്തുന്നതാണ്. പങ്കെടുത്ത ഒരു വിദ്യര്‍ത്ഥിയുടെ
അഭിപ്രായം ഇവിടെ ഉണ്ട്.

https://www.facebook.com/NNNETWORK/posts/424726977633751

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list