[smc-discuss] SMC-Camp:- വിളംബര ശില്പശാല

Praveen A pravi.a at gmail.com
Mon Sep 9 06:31:12 PDT 2013


ചെലപ്പോ നന്ദജ മാത്രമേ ക്ലാസെടുത്തു് കാണൂ...

08/09/13-നു sooraj kenoth <soorajkenoth at gmail.com> എഴുതിയിരിക്കുന്നു:
> 2013, സെപ്റ്റംബർ 8 10:31 AM നു, Anivar Aravind <anivar.aravind at gmail.com>
> എഴുതി:
>> ശില്പശാല നയിച്ചവരെ ,
>>
>> പരിപാടി എങ്ങനെയുണ്ടായിരുന്നു.  ഒരു ചെറിയ കുറിപ്പ് ലിസ്റ്റില്‍
>> പങ്കുവെക്കൂ.
>> എല്ലാവര്‍ക്കും അറിയാന്‍ താല്പര്യമുണ്ട്
>
> റിപ്പോര്‍ട്ട് എല്ലാരും ഒരു സൈഡീന്ന് തുടങ്ങുന്നതേ ഉള്ള. ഇന്നലെ എന്റെ
> പ്രൊജക്റ്റ് submiting date ആയിരുന്നു. വൈകുന്നേരം നാട്ടിലേക്ക് വരാനുള്ള
> ഓട്ടവും. അതുകൊണ്ട് ആരെയും വിളിച്ച് follow up ചെയ്യാന്‍ പറ്റിയില്ല.
> റിപ്പോട്ട് ഉടനെ എത്തുന്നതാണ്. പങ്കെടുത്ത ഒരു വിദ്യര്‍ത്ഥിയുടെ
> അഭിപ്രായം ഇവിടെ ഉണ്ട്.
>
> https://www.facebook.com/NNNETWORK/posts/424726977633751
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
You have to keep reminding your government that you don't get your rights
from them; you give them permission to rule, only so long as they follow the
rules: laws and constitution.


More information about the discuss mailing list