[smc-discuss] [ILUG-Cochim.org] ഐസാറ്റിലെ മീറ്റിങ്ങും ഭാവി പരിപാടികളും

sooraj kenoth soorajkenoth at gmail.com
Mon Sep 9 05:24:22 PDT 2013


2013, സെപ്റ്റംബർ 8 10:20 AM നു, Bobinson K B <bobinson at gmail.com> എഴുതി:
> ഇന്നലത്തെ  ക്ലസിനേക്കുരിച്ചുള്ള വിവരങ്ങള്  ആരെങ്കിലും പങ്കുവയ്ക്കമോ ?

കഴിഞ്ഞ ആഴ്ച നടന്ന പരിപാടികള്‍ നന്നായിരുന്നു എന്നാണ് അതാത് കൊളേജുകളില്‍
നിന്നുള്ള വിവരം. റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരക്കുന്നു. എല്ലാവരോടും
അയച്ച് തരാന്‍ നേരിട്ടും അല്ലാതെയും പറഞ്ഞിട്ടുണ്ട്.

--
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list