[smc-discuss] [ILUG-Cochim.org] ഐസാറ്റിലെ മീറ്റിങ്ങും ഭാവി പരിപാടികളും

sooraj kenoth soorajkenoth at gmail.com
Mon Sep 9 05:23:41 PDT 2013


2013, സെപ്റ്റംബർ 7 8:52 AM നു, Sivahari Nandakumar
<sivaharivkm at gmail.com> എഴുതി:
> എറണാകുളത്ത് വേണ്ട സഹായങ്ങള്‍ ചെയ്ത് തരാന്‍ തയ്യാറാണ്. AISAT വഴി എപ്പോഴും
> പോകാറുണ്ട് പുറത്ത് നിന്നുള്ള സഹായങ്ങള്‍ അവിടെയും ചെയ്ത് തരാം.
> മോ‍‍‍‍‍‍‍‍‍ഡല്‍ എഞ്ചിനീയറിങ്ങ് കോളേജിലാണ് ഞാന്‍ പഠിക്കുന്നത് അവിടെയും
> മുടങ്ങിപ്പോയ SMC പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം വെക്കാം.

വളരെ സന്തോഷമുള്ള കാര്യമാണ്. തെക്കന്‍ ജില്ലകളില്‍ ഇതുവരെ
പരിപാടികളൊന്നും നടന്നിട്ടില്ല. തുടങ്ങണം.

> SMC വിക്കിയില്‍ ചേരാന്‍ ശ്രമിച്ചിട്ട് നടക്കുന്നില്ലല്ലോ?

എന്തൊക്കെയോ ചെറുകിട പ്രശ്നങ്ങള്‍ വിക്കിയിലുണ്ട്. ശരിയാക്കാനുള്ള ശ്രമം
നടക്കുന്നുണ്ട്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list