[smc-discuss] കാസര്‍കോഡ് camp report

aboobacker sidheeque mk aboobackervyd at gmail.com
Tue Sep 10 00:23:57 PDT 2013


Yes, I have collected their email and phone numbers

On 9/9/13, sooraj kenoth <soorajkenoth at gmail.com> wrote:
> പങ്കെടുത്തവരുടെ email വിലാസം  ഉണ്ടോ? അവര്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍
> കൂട്ടായ്മയിലേക്ക് വരാനുള്ള സാധ്യത എങ്ങനെയാണ്? നമുക്ക് കാസറഗോഡ്
> കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പറ്റുമോ?
>
> ഞാന്‍ പഠിച്ചത് അവിടെ lbs കോളേജിലാണ്.  പ്രിസിപ്പാളും
> CS-ഡിപ്പാര്‍ട്ട്മെന്റും free software പരിപാടികള്‍ നടത്തുന്നതിന്
> അനുകൂലമാണ് എന്നാണറിവ്. അത് ഒന്ന് follow up ചെയ്യാന്‍ പറ്റുമോ?
>
>
> --
> Regards
> Sooraj Kenoth
> "I am Being the Change I Wish to See in the World"
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list