[smc-discuss] Software Freedom Day 2013

Anivar Aravind anivar.aravind at gmail.com
Wed Sep 11 23:42:26 PDT 2013


2013/9/12 manoj k <manojkmohanme03107 at gmail.com>

> എന്തുവാടൈയ്,
> ഇതെങ്ങനാ ഈ പേഴ്സന്റേജിലുള്ള ഉറപ്പൊക്കെ പറയുന്നേ ! :P
>

ബാലു , നീ പങ്കെടുക്കുന്ന ഒരാളല്ലെന്നും നടത്തിപ്പിന്റെ ഉത്തരവാദിത്വമുള്ള
ആളാണെന്നും ആ ഞങ്ങള്‍ കരുതുന്നതു്. പ്രത്യേകിച്ചും തൃശ്ശൂരിലെ പരിപാടിക്ക്.
അപ്പോള്‍ ഇങ്ങനെയുള്ള മറുപടികളല്ല പ്രതീക്ഷിക്കുന്നതും.

>
> പരിപാടിയെ സംബന്ധിച്ച് ഒരു വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ ആശയങ്ങള്‍
> അവിടെ വികസിപ്പിക്കുക http://wiki.smc.org.in/Sfd2013
>
> നമ്മുടെ വെബ്സൈറ്റ് അന്നേക്ക് പ്രകാശനം ചെയ്യാനാകുമെങ്കില്‍ വളരെ
> നന്നായിരിക്കും. http://12.smc.org.in/
>
> സോഴ്സ് കോഡ് ഹിറ്റ്ഹബില്‍ https://github.com/smc/12.smc.org.inമെച്ചപ്പെടുത്താന്‍ ഏവര്‍ക്കും സ്വാഗതം.<http://lists.smc.org.in/listinfo.cgi/discuss-smc.org.in>
>


അതെ . അന്നേയ്ക്ക് കാര്യപരിപാടിയും ആവണം . ഒരു നോട്ടീസും തയ്യാറാവണം .
ഈ ആഴ്ചയോടെ സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ഒരു ധാരണയാവുമെന്നു
തോന്നുന്നു. ഐടിമിഷന്‍ തുടങ്ങിയ ഗവണ്‍മെന്റ് സോഴ്സുകള്‍ ഓണം കഴിഞ്ഞേ
നോക്കാനൊക്കൂ.

അനിവര്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130912/21d12a63/attachment-0002.htm>


More information about the discuss mailing list