[smc-discuss] Software Freedom Day 2013
ബാലശങ്കർ സി
c.balasankar at gmail.com
Thu Sep 12 04:11:46 PDT 2013
ഇന്ന് കോളേജില്‍ പോയിട്ട് ഉറപ്പ് പറയാമെന്നാ കരുതിയിരുന്നത്. ഉറപ്പായി... ഞാൻ
എന്തായാലും
(@മനോജ് : 100 % :P ) ഉണ്ടാകും.
Regards,
Balasankar C
http://balasankarc.in
2013, സെപ്റ്റംബർ 12 12:12 PM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:
>
>
>
> 2013/9/12 manoj k <manojkmohanme03107 at gmail.com>
>
>> എന്തുവാടൈയ്,
>> ഇതെങ്ങനാ ഈ പേഴ്സന്റേജിലുള്ള ഉറപ്പൊക്കെ പറയുന്നേ ! :P
>>
>
> ബാലു , നീ പങ്കെടുക്കുന്ന ഒരാളല്ലെന്നും നടത്തിപ്പിന്റെ ഉത്തരവാദിത്വമുള്ള
> ആളാണെന്നും ആ ഞങ്ങള്‍ കരുതുന്നതു്. പ്രത്യേകിച്ചും തൃശ്ശൂരിലെ പരിപാടിക്ക്.
> അപ്പോള്‍ ഇങ്ങനെയുള്ള മറുപടികളല്ല പ്രതീക്ഷിക്കുന്നതും.
>
>>
>> പരിപാടിയെ സംബന്ധിച്ച് ഒരു വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍
>> ആശയങ്ങള്‍ അവിടെ വികസിപ്പിക്കുക http://wiki.smc.org.in/Sfd2013
>>
>> നമ്മുടെ വെബ്സൈറ്റ് അന്നേക്ക് പ്രകാശനം ചെയ്യാനാകുമെങ്കില്‍ വളരെ
>> നന്നായിരിക്കും. http://12.smc.org.in/
>>
>> സോഴ്സ് കോഡ് ഹിറ്റ്ഹബില്‍ https://github.com/smc/12.smc.org.inമെച്ചപ്പെടുത്താന്‍ ഏവര്‍ക്കും സ്വാഗതം.<http://lists.smc.org.in/listinfo.cgi/discuss-smc.org.in>
>>
>
>
> അതെ . അന്നേയ്ക്ക് കാര്യപരിപാടിയും ആവണം . ഒരു നോട്ടീസും തയ്യാറാവണം .
> ഈ ആഴ്ചയോടെ സ്പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തില്‍ ഒരു ധാരണയാവുമെന്നു
> തോന്നുന്നു. ഐടിമിഷന്‍ തുടങ്ങിയ ഗവണ്‍മെന്റ് സോഴ്സുകള്‍ ഓണം കഴിഞ്ഞേ
> നോക്കാനൊക്കൂ.
>
> അനിവര്‍
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130912/2a91d0a8/attachment-0003.htm>
More information about the discuss
mailing list