[smc-discuss] ആന്‍ഡ്രോയ്ഡ്, ആമസോണ്‍

manoj k manojkmohanme03107 at gmail.com
Fri Sep 13 22:36:58 PDT 2013


ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പില്‍ HarfBuzz പിന്തുണയുണ്ട്. അതിനാല്‍
റെന്ററിങ്ങ് പ്രശ്നങ്ങള്‍ക്കൊക്കെ ഒരു പരിഹാരമായിട്ടുണ്ടെന്ന് പറയാം.
പെട്ടെന്ന് തപ്പിയപ്പോള്‍ കിട്ടിയ ജിഷ്ണുവിന്റെ ഒരു പോസ്റ്റ് കാണുക.
https://plus.google.com/u/0/100204210041592656737/posts/T2noXgD6Hq8

ആമസോണിന്റെ ഈ-ബുക്ക് റീഡറായ കിന്റിലിന്റെ കാര്യത്തില്‍ കൂടുതലറിയില്ല. :)

-- 
Manoj.K/മനോജ്.കെ
www.manojkmohan.com

"We are born free...No gates or windows can snatch our freedom...Use
GNU/Linux - it keeps you free."


More information about the discuss mailing list