ആന്‍ഡ്രോയ്ഡില്‍ (വേര്‍ഷന്‍ നാലോ മറ്റോ ആണെന്നാണോര്‍മ്മ) പ്ര, ത്ര എന്നതെല്ലാം കാണിയ്ക്കുമ്പോള്‍ ര-യുടെ ചിഹ്നം അടുത്ത അക്ഷരത്തിനാണ് വരുന്നത്. ഈ പ്രശ്നെ പരിഹരിയ്ക്കപ്പെട്ടോ? ആമസോണിന്റെ ഇ-ബുക് റീഡറില്‍ മലയാളം പിന്തുണ ഇല്ലെന്നു കേട്ടിരുന്നു. ഇതിന്റെ കാര്യമോ?