[smc-discuss] [ILUG-Cochim.org] ഐസാറ്റിലെ മീറ്റിങ്ങും ഭാവി പരിപാടികളും

sooraj kenoth soorajkenoth at gmail.com
Mon Sep 16 23:14:18 PDT 2013


2013, സെപ്റ്റംബർ 17 10:50 AM നു, sooraj kenoth <soorajkenoth at gmail.com> എഴുതി:
> 2013, സെപ്റ്റംബർ 17 10:26 AM ന്, Sivahari Nandakumar
> <sivaharivkm at gmail.com> എഴുതി:
> സ്ഥലമാണ്. അവിടെ സനല്‍കുമാര്‍ സാറിനെ വിളിച്ചാല്‍ സ്ഥലം കിട്ടും.
> ഇരുമ്പനത്ത് ഞാന്‍ റെഡിയാക്കാം. ഒരു കലണ്ടര്‍ ഉണ്ടാക്കാന്‍ പറ്റിയാല്‍

സനല്‍ കുമാര്‍ സാറിനെ വിളിച്ചു. അവിടെ ഏതു രീതിയിലാണ് പരിപാടി
സംഘടിപ്പിക്കേണ്ടത് എന്ന് പറ‍ഞ്ഞാല്‍ അതിനനുസരിച്ചുള്ള സൌകര്യം സാറ്
ചെയ്ത് തരും. അതുപോലെ അവിടെ കുറേ നല്ല കിടിലന്‍ പിള്ളാരുണ്ട്.
വേണമെങ്കില്‍ അവരെകൊണ്ട് മറ്റു സ്ഥലങ്ങളില്‍ ക്ലാസെടുപ്പിക്കുകയും ആവാം.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list