[smc-discuss] [ILUG-Cochim.org] ഐസാറ്റിലെ മീറ്റിങ്ങും ഭാവി പരിപാടികളും

sooraj kenoth soorajkenoth at gmail.com
Mon Sep 16 22:20:32 PDT 2013


2013, സെപ്റ്റംബർ 17 10:26 AM ന്, Sivahari Nandakumar
<sivaharivkm at gmail.com> എഴുതി:
>
> @സൂരജ്
> ഉണ്ടാക്കാം. കുറച്ചെണ്ണം ഇപ്പോത്തന്നെ പറയാം
> ൧. മോഡല്‍ എഞ്ചിനീയറിങ്ങ് കോളേജ്
> ൨. ആലുവ യുസി കോളേജ്
> ൩. എസ്.എച്ച്. കോളേജ് തേവര
> ൪. കുസാറ്റ് ക്യാമ്പസ്
>
> കോട്ടയത്ത് വലിയ ബന്ധങ്ങള്‍ ഇല്ല എന്നാലും നോക്കാം.

നമുക്ക് അവിടെ പരിപാടി നടത്താനുള്ള അന്വേഷിക്കാമോ? അങ്ങനാണേല്‍ നമുക്ക് ഈ
ആഴ്ച തന്നെ ഒരു വശത്തു നിന്ന് തുടങ്ങാം.

യൂസി കോളേജില്‍ ബ്രൂസ് മാത്യൂ സാറിനെ വിളിച്ചാല്‍ കാര്യങ്ങള്‍
എളുപ്പമാകുമായിരിക്കും. അതുപോലെ എറണാകുളം ഇരുമ്പനം സ്കൂളും പ്രധാനപ്പെട്ട
സ്ഥലമാണ്. അവിടെ സനല്‍കുമാര്‍ സാറിനെ വിളിച്ചാല്‍ സ്ഥലം കിട്ടും.
ഇരുമ്പനത്ത് ഞാന്‍ റെഡിയാക്കാം. ഒരു കലണ്ടര്‍ ഉണ്ടാക്കാന്‍ പറ്റിയാല്‍
കുറച്ചൂടെ നന്നായി.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട...
ഇത്തിരി പാടാണ്...
:(


-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list