[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

manoj k manojkmohanme03107 at gmail.com
Wed Sep 18 21:28:09 PDT 2013


ശനിയാഴ്ചത്തെ SFD പരിപാടി കാര്യമായി നടത്താനുള്ള വകുപ്പുണ്ടോ ?
ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. പരിപാടിയുള്ള ഉള്ളടക്കവും
തയ്യാറായിട്ടില്ല.

2013/9/19 Anivar Aravind <anivar.aravind at gmail.com>

> ശനിയാഴ്ചമുതല്‍ ഞാന്‍ തൃശ്ശൂരുണ്ട് . പറ്റുന്ന പോലെ ഞാനും സഹായിക്കാം
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/b7e5f588/attachment-0003.htm>


More information about the discuss mailing list