[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

sooraj kenoth soorajkenoth at gmail.com
Wed Sep 18 21:31:35 PDT 2013


2013, സെപ്റ്റംബർ 19 9:58 AM നു, manoj k <manojkmohanme03107 at gmail.com> എഴുതി:
> ശനിയാഴ്ചത്തെ SFD പരിപാടി കാര്യമായി നടത്താനുള്ള വകുപ്പുണ്ടോ ?
> ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. പരിപാടിയുള്ള ഉള്ളടക്കവും
> തയ്യാറായിട്ടില്ല.
>

ഞാനും പ്രവീണും ഉണ്ടാവും. ആ സമയം ആവുമ്പോഴേക്കും freedom
toaster-റെഡിയായില്ലേലും അതിന്റെ ഒരു ചെറിയ രൂപം അവതരിപ്പിക്കാനാവും
എന്ന് പ്രതീക്ഷിക്കുന്നു.



-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list