[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Anivar Aravind anivar.aravind at gmail.com
Thu Sep 19 05:53:10 PDT 2013


2013/9/19 Nandaja Varma <nandaja.varma at gmail.com>

> പാലക്കാട് സങ്കതികള്‍ ഉഷാറാക്കാന്‍ ആര്‍ക്കും, അഭിയും, സന്തോഷേട്ടനും,
> കാവ്യച്ചേച്ചിയും കൂടുമെന്ന് പ്രതീക്ഷിച്ചികൊണ്ട് , ഞാന്‍ ഏറ്റെടുക്കാം.
> ഈ പറഞ്ഞവര്‍ എല്ലാവരും കാണുമല്ലോ ലെ? :)
>

അടിപൊളി . കൂടുതല്‍ കമ്മിറ്റ്മെന്റുകള്‍ ഇങ്ങനെ പോരട്ടെ .
എല്ലാവരെയും എന്തായാലും മറ്റന്നാള്‍ തൃശ്ശൂരു കാണാം
സാഹിത്യക്കാദമി ചങ്ങമ്പുഴ ഹാളില്‍ കാലത്തു 10 മണി മുതലാണു് പരിപാടി .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/a56ff9d3/attachment-0003.htm>


More information about the discuss mailing list