[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Nandaja Varma nandaja.varma at gmail.com
Thu Sep 19 05:47:39 PDT 2013


പാലക്കാട് സങ്കതികള്‍ ഉഷാറാക്കാന്‍ ആര്‍ക്കും, അഭിയും, സന്തോഷേട്ടനും,
കാവ്യച്ചേച്ചിയും കൂടുമെന്ന് പ്രതീക്ഷിച്ചികൊണ്ട് , ഞാന്‍ ഏറ്റെടുക്കാം.
ഈ പറഞ്ഞവര്‍ എല്ലാവരും കാണുമല്ലോ ലെ? :)


2013/9/19 Sivahari Nandakumar <sivaharivkm at gmail.com>

> തൃശ്ശുരുള്ള സുദര്‍ശനന്‍ മാഷിനോട് പറഞ്ഞിട്ടുണ്ടു്. മനോജിന്റെ നമ്പരും
> നല്‍കിയിട്ടുണ്ട്. സുദര്‍ശനന്‍ മാഷിന്റെ നമ്പരിതാ, 9447878664.
>
> --ശിവഹരി
>
>
>
> 2013, സെപ്റ്റംബർ 19 10:01 AM ന്, sooraj kenoth <soorajkenoth at gmail.com>എഴുതി:
>
> 2013, സെപ്റ്റംബർ 19 9:58 AM നു, manoj k <manojkmohanme03107 at gmail.com>
>> എഴുതി:
>> > ശനിയാഴ്ചത്തെ SFD പരിപാടി കാര്യമായി നടത്താനുള്ള വകുപ്പുണ്ടോ ?
>> > ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോഴും വ്യക്തതയില്ല. പരിപാടിയുള്ള ഉള്ളടക്കവും
>> > തയ്യാറായിട്ടില്ല.
>> >
>>
>> ഞാനും പ്രവീണും ഉണ്ടാവും. ആ സമയം ആവുമ്പോഴേക്കും freedom
>> toaster-റെഡിയായില്ലേലും അതിന്റെ ഒരു ചെറിയ രൂപം അവതരിപ്പിക്കാനാവും
>> എന്ന് പ്രതീക്ഷിക്കുന്നു.
>>
>>
>>
>> --
>> Regards
>> Sooraj Kenoth
>> "I am Being the Change I Wish to See in the World"
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>>
>
>
> --
> with warm regards
> Sivahari Nandakumar
> Appropriate Technology Promotion Society
> Eroor, Vyttila 09446582917
> http://sivaharicec.blogspot.com
> --------------------------------------------------------
>       fighting for knowledge freedom
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>


-- 
Regards,
Nandaja Varma
http://nandajavarma.wordpress.com
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/011d5256/attachment-0003.htm>


More information about the discuss mailing list