[smc-discuss] മലയാളം ടെര്‍മിനല്‍

Nandakumar nandakumar96 at gmail.com
Thu Sep 19 07:39:20 PDT 2013


പ്രശ്നം പക്ഷേ VTE widget-ന് അല്ലേ?

On 9/19/13, Anivar Aravind <anivar.aravind at gmail.com> wrote:
> പിന്നെ  അപ്സ്ട്രീം സമീപനം പാലിക്കാത്ത  ഒരു ഐഐടി ശ്രമം ഇവിടെ
> http://dos.iitm.ac.in/projects/MOOL/
> ഇതിന്റെ അടിസ്ഥാനം ഈ പ്രബന്ധമാണു് .
> http://www.geocities.ws/ratheeshvadhyar/ratheesh-thesis.pdf
>
> എന്തായാലും താല്‍പ്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കാവുന്ന ഒരു
> പ്രൊജക്റ്റ് ഏരിയയാണു് ടെര്‍മിനലിന്റെ ഇന്ത്യന്‍ ഭാഷാ പിന്തുണ /
>


More information about the discuss mailing list