[smc-discuss] മലയാളം ടെര്‍മിനല്‍

aboobacker sidheeque mk aboobackervyd at gmail.com
Thu Sep 19 07:51:27 PDT 2013


ഗ്നോം ടെര്‍മിനല്‍ VTE വിഡ്ജെറ്റ് തന്നെയാണ് ഉപയോഗിക്കുന്നത് .അതായത്
ഗ്നോം ടെര്‍മിനലില്‍ ശരിയാക്കുക എന്നാല്‍ VTE വിഡ്ജെറ്റില്‍ ശരിയാക്കുക
എന്നു തന്നെയാണ് അര്‍ത്തം

On 9/19/13, Nandakumar <nandakumar96 at gmail.com> wrote:
> പ്രശ്നം പക്ഷേ VTE widget-ന് അല്ലേ?
>
> On 9/19/13, Anivar Aravind <anivar.aravind at gmail.com> wrote:
>> പിന്നെ  അപ്സ്ട്രീം സമീപനം പാലിക്കാത്ത  ഒരു ഐഐടി ശ്രമം ഇവിടെ
>> http://dos.iitm.ac.in/projects/MOOL/
>> ഇതിന്റെ അടിസ്ഥാനം ഈ പ്രബന്ധമാണു് .
>> http://www.geocities.ws/ratheeshvadhyar/ratheesh-thesis.pdf
>>
>> എന്തായാലും താല്‍പ്പര്യമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ പ്രവര്‍ത്തിക്കാവുന്ന
>> ഒരു
>> പ്രൊജക്റ്റ് ഏരിയയാണു് ടെര്‍മിനലിന്റെ ഇന്ത്യന്‍ ഭാഷാ പിന്തുണ /
>>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>


More information about the discuss mailing list