[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Anish A aneesh.nl at gmail.com
Thu Sep 19 10:21:40 PDT 2013


>തിരുനവന്തപുത്ത് അനീഷ്, രാഹുല്‍ ഗണേഷ് തുടങ്ങിയവരുള്ളതാണ് ഒരു പ്രതീക്ഷ.

ഞാന്‍ ഒരു ചെറിയ റോഡപകടത്തില്‍ പെട്ടിരിക്കുകയാണ്. ചെറിയ രിതിയിലുള്ള
പരിക്കുകളൊണ്ട്.
അതിനാല്‍ 5-6 ദിവസത്തേക്ക് പുറത്തിറത്തിറങ്ങാനാവില്ല. പറ്റുന്നത് പോലെ
ചെയ്യാം. ഞാന്‍ നാളെ ബാക്കിയുള്ളവരെ വിളിച്ച് സംസാരിക്കാം.

-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/696315c9/attachment-0003.htm>


More information about the discuss mailing list