[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

ബാലശങ്കർ സി c.balasankar at gmail.com
Thu Sep 19 10:26:54 PDT 2013


എറണാകുളത്ത് തീര്‍ച്ചയായും എനിക്ക് സഹായിക്കാനാകും. ബോബിൻസണിന്റെ നമ്പര്‍
എന്റെ കയ്യില്‍ ഇല്ല. അത് ഒന്ന് മെയില്‍ അയക്കാമോ?

Regards,
Balasankar C
http://balasankarc.in


2013, സെപ്റ്റംബർ 19 10:51 PM ന്, Anish A <aneesh.nl at gmail.com> എഴുതി:

> >തിരുനവന്തപുത്ത് അനീഷ്, രാഹുല്‍ ഗണേഷ് തുടങ്ങിയവരുള്ളതാണ് ഒരു പ്രതീക്ഷ.
>
> ഞാന്‍ ഒരു ചെറിയ റോഡപകടത്തില്‍ പെട്ടിരിക്കുകയാണ്. ചെറിയ രിതിയിലുള്ള
> പരിക്കുകളൊണ്ട്.
> അതിനാല്‍ 5-6 ദിവസത്തേക്ക് പുറത്തിറത്തിറങ്ങാനാവില്ല. പറ്റുന്നത് പോലെ
> ചെയ്യാം. ഞാന്‍ നാളെ ബാക്കിയുള്ളവരെ വിളിച്ച് സംസാരിക്കാം.
>
> --
> Regards,
> Anish A,
> Technical Lead,
> HelloInfinity
>
> http://aneesh.nl
>
> സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
> പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
> - മഹാകവി കുമാരനാശാന്‍
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/d8dd194c/attachment-0003.htm>


More information about the discuss mailing list