[smc-discuss] SMC in FUEL-GILT Conference

Anish A aneesh.nl at gmail.com
Thu Sep 19 10:50:59 PDT 2013


2013, സെപ്റ്റംബർ 15 1:53 PM ന്, Anish A <aneesh.nl at gmail.com> എഴുതി:

> 2013, സെപ്റ്റംബർ 8 10:34 AM ന്, Anivar Aravind <anivar.aravind at gmail.com>എഴുതി:
>
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകരായ അനീഷ് എ, അനി പീറ്റര്‍
>> (റെഡ്‌ഹാറ്റ്)   , അനിവര്‍ അരവിന്ദ് (ICFOSS പ്രതിനിധിയായി) എന്നിവര്‍
>> പൂനെയില്‍ വച്ചു നടന്ന FUEL GILT കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
>> ഇന്ത്യന്‍ഭാഷകളുടെ കമ്പ്യൂട്ടിങ്ങ് രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ഈ
>> കോണ്‍ഫറന്‍സിന്റെ ഭാഗമായിരുന്നു
>>
>> http://fuelproject.org/gilt2013/program
>>
>> കൂടുതല്‍ വിവരങ്ങള്‍ അനീഷ് തിരിച്ചെത്തിയതിശേഷം പങ്കുവെക്കുമെന്നു കരുതുന്നു
>>
>>
>
Official report at
https://fedorahosted.org/fuel/wiki/fuel-gilt/2013


-- 
Regards,
Anish A,
Technical Lead,
HelloInfinity

http://aneesh.nl

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം
- മഹാകവി കുമാരനാശാന്‍
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130919/1aa682b2/attachment-0003.htm>


More information about the discuss mailing list