[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

Anivar Aravind anivar.aravind at gmail.com
Thu Sep 19 23:35:59 PDT 2013


മനോജിന്റെ ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന പരാതി വ്യാപകമായിട്ടുണ്ട് .
മനോജ് എത്രയും പെട്ടെന്നു ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുകയോ ബന്ധപ്പെടാനുള്ള
നമ്പര്‍ ലഭ്യമാക്കുകയോ ചെയ്യേണ്ടതുണ്ടെന്നു അഭ്യര്‍ത്ഥിക്കുന്നു.
പരിഷത്തുകാര്‍ മനോജിനെ വിളിച്ചു വിളിച്ചു കിട്ടാതെ അവസാനം ഇന്നലെ അവരുടെ
ഓഫീസില്‍ പരിപാടി വെച്ചു പത്രക്കുറിപ്പു കൊടുത്ത്
ബുദ്ധിമുട്ടിലായിരിക്കുകയാണു്.  അവര്‍ക്കിപ്പോള്‍ രണ്ടിടത്തും പരിപാടി
നടത്തണമെന്ന കഷ്ടപ്പാടായിപ്പോയി .
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/3df4a097/attachment-0003.htm>


More information about the discuss mailing list