[smc-discuss] SMC- ക്യാമ്പ്, വിളംബരയജ്ഞം

manoj k manojkmohanme03107 at gmail.com
Fri Sep 20 09:01:19 PDT 2013


അത് കിട്ടി ബോധിച്ചൂട്ടാ.

കൊറച്ചൂടെ ഗ്രാഫിക്സായി സംഗതി കിട്ടിയാ സംഗതി കളറായേനെ.

2013/9/20 Rajeesh K Nambiar <rajeeshknambiar at gmail.com>

> 2013/9/20 manoj k <manojkmohanme03107 at gmail.com>:
>
> > ബാനര്‍ വേണ്ടെന്ന് വച്ചു.  (അതിന് വേണ്ടി ഇനി ഫ്ലക്സ് അടിയ്ക്കണ്ട). പകരം A3
> > സൈസില്‍ പോസ്റ്റര്‍ ആരെങ്കിലും ചെയ്ത് തന്നാല്‍ നാളെ രാവിലെ പ്രിന്റ്
> > എടുക്കാനാകും.
>
> ബീമറില്‍ തട്ടിക്കൂട്ടിയ രണ്ട് പോസ്റ്ററുകള്‍ ലിസ്റ്റിലേക്കയച്ചത്
> അഡ്മിന്‍ അപ്രൂവല്‍ കാത്തിരിക്കുന്നു.
>
> >
> >
>
>
> --
> Cheers,
> Rajeesh
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20130920/f7cc441e/attachment-0003.htm>


More information about the discuss mailing list